Maya Nair is 15 years old and is in 9th Grade. Maya has been going to art classes at The Artistry since 3rd grade. She loves to draw and paint and her favorite medium is acrylic.
ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. കേരളീയരെ സംബന്ധിച്ച് ഓണം എന്നത് സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും ഐക്യപ്പെടലിന്റെയും ഉത്സവമാണ്. ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിരുകൾ